കോന്നി: കൂടൽ- പുന്നമൂട് -അതിരുങ്കൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബൂത്ത് കമ്മിറ്റി നടത്തിയ ഉപരോധ സമരം മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.