തിരുവല്ല: ബ്ലോക്കിന്റെ പരിധിയിലുള്ള കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ, തിരുവല്ല കൃഷിഭവനുകളിൽ നിന്ന് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത പയർ, ചീര, പടവലം, പാവൽ, വെണ്ട, വഴുതന വിത്തുകൾ പാക്കറ്റിന് 2 രൂപ സൗജന്യ നിരക്കിൽ വിതരണം തുടങ്ങി. ഫോൺ: 0469 2710702