തിരുവല്ല: ജൈവകൃഷിക്ക് ആവശ്യമായ ഗുണഭജല, ബീജാമൃതം, ജീവാമൃതം, ഫിഷ് അമിനോ ആസിഡ് എന്നീ വളർച്ച ത്വരിതങ്ങളും അഗ്നിസത്രം, വേപ്പെണ്ണ ഏമൻഷൻ എന്നീ ജൈവ കീടാനാശിനികളും സൗജന്യ നിരക്കിൽ കാർഷിക സേവന കേന്ദ്രത്തിൽ വിതരണം തുടങ്ങി.