കോന്നി: താവളപ്പാറ സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി ക്ലാസുകളും മൂന്നാം വർഷ ഡിഗ്രി ക്ലാസുകളും 25 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.