മങ്ങാരം : കല്ലിടാന്തിയിൽ വാസുദേവന്റെ ഭാര്യ എൻ. അമ്മിണി (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ അനിത, അനിൽ കുമാർ, ആശ, അശോകൻ, വിജയകുമാർ. മരുമക്കൾ : പങ്കജാക്ഷൻ, മിനി, മജുകുമാർ, മായ, രജനി.