കൂടൽ : സ്റ്റേഡിയം ജംഗ്ഷൻ മഠത്തിൽ പുത്തൻവീട്ടിൽ ശ്രീധരൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ദേവകിയമ്മ. മക്കൾ : ഉഷാകുമാരി, ശ്രീകുമാരി, ശ്രീകുമാർ, പരേതനായ ശശിധരൻ നായർ. മരുമക്കൾ : കാർത്തികേയൻപിള്ള, വിജയമ്മ.