1
സി.പി.എം പള്ളിക്കൽ ലോക്കൽ കമ്മറ്റി ഓഫീസിെ റ ശിലാസ്ഥാപനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം െകജെ തോമസ് നിർവ്വഹിക്കുന്നു..

തെങ്ങമം: സി.പി.എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി ഒാഫീസിന്റെ ശിലാസ്ഥാപനം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ് നിർവഹിച്ചു. ഏരിയാ കമ്മിറ്റിയംഗം അഡ്വ . കെ.ബി. രാജശേഖര കുറുപ്പ്, അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഉദയഭാനു , ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാർ , അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ് മനോജ് . ഏരിയാ കമ്മിറ്റിയംഗങ്ങളായ സി.ആർ ദിൻരാജ് നിസാം , ലോക്കൽ സെക്രട്ടറി അഡ്വ. എസ് രാജീവ് , ലോക്കൽ കമ്മിറ്റി അംഗം ആർ. സുരേഷ് എന്നിവർ സംസാരിച്ചു.