ചരൽകുന്ന് : ഏഴോലിൽ ജോൺ മത്തായി (ജോയി-60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തോണിപ്പുഴ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : രമണി. മക്കൾ : ജയേഷ് മാത്യു, സനീഷ് മാത്യു. മരുമക്കൾ : സാലി ജയേഷ്, സംഗീത സനീഷ്.