24-sob-p-k-varghese
പി.കെ.വർഗീസ്

എഴു​മറ്റൂർ : പാലമൂട്ടിൽ (കച്ചിറ​ക്കൽ) പി.കെ.വർഗീസ് (ജോർജുകുട്ടി-​73) നിര്യാതനായി.സംസ്‌കാരം ഇന്ന് 3ന് മുതുപാല സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തിരുവല്ല കണ്ണങ്ങാട്ട് മറിയാമ്മ വർഗീസ്. മക്കൾ : അനു, അജു, അഞ്ജു, അനീഷ. മരുമക്കൾ : ഷാജി, സാബു, ഷൈൻ, ജി​ജോ.