24-sob-sudhidran
സുധീന്ദ്രൻ

ചെങ്ങരൂർ : തടത്തിൽ ചരിവിൽ റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുധീന്ദ്രൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാ​ര്യ : തങ്കമ്മ. മ​ക്കൾ : സീമ,ഹേമ. മരുമ​ക്കൾ : ഹരി, സുരേഷ്.