പന്തളം : സി.പി.എം കുരമ്പാല ലോക്കൽ സമ്മേളനം ഇന്ന് കുരമ്പാലയിൽ ന​ട​ക്കും. രാവിലെ 10ന് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും.