പന്തളം : കുളനട ഭഗവതി വിലാസം ക്ഷേത്രയോഗം ഭാരവാഹികൾ- .വി.എൻ.രാധാകൃഷ്ണക്കുറുപ്പ് (പ്രസി​ഡന്റ്), എൻ.ആർ. പ്രസന്ന​ചന്ദ്രൻ പിള്ള (വൈസ് പ്രസിഡന്റ്), റ്റി.ജി. ഗോപാലകൃഷ്ണൻ നായർ (സെക്രട്ട​റി), എം.എസ്. നന്ദകുമാർ (ജോയിന്റ് സെക്രട്ട​റി), അരുൺകുമാർ (ട്രഷറർ)