തുരുത്തിക്കാട് : ചെറുകര മേപ്രത്ത് പരേതനായ രാമകൃഷ്ണന്റെ ഭാര്യ പൊന്നമ്മ രാമകൃഷ്ണൻ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കുടുംബ വീട്ടുവളപ്പിൽ. പുതുശേരി കുറഞ്ഞൂകടവ് ആടിപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ : ഗോപിനാഥൻ, ഓമന, ശ്യാമള,പ്രസാദ്, പ്രസന്ന,പ്രകാശ്. മരുമക്കൾ : വിജയമ്മ, സതീശൻ, ലത, പരേതരായ ധർമ്മദാസ്, പ്രസന്നൻ.