bjp
ബി. ജെ. പി അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വ സാമിഗ്രികളുമായി പുറപ്പെട്ട വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ നിർവഹിക്കുന്നു.

അടൂർ: നിയോജകമണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ ബി. ജെ. പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം. ബി. ബിനുകുമാർ, രാജേഷ് തെങ്ങമം, പി. എസ്. കൃഷ്ണകുമാർ, ഇന്ദു സി.നായർ, സജി മഹർഷിക്കാവ്, അജി വിശ്വനാഥ് , ഗോകുൽ കുരമ്പാല, ജയൻ ,ഗിരീഷ് കുമാർ, മിഥുൻ അങ്ങാടിക്കൽ, ജിനു അടൂർ, ഗോപകുമാർ മിത്രപുരം, രാജീവ്, അജീഷ് തുടങ്ങിയവർ പങ്കെടുത്തു