ചെങ്ങന്നൂർ : പുലിയൂർ ശിവസദനത്തിൽ എം. പി വാസുദേവന്റെ ഭാര്യ ഭവാനിയമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശിവദാസ്, ശിവപ്രകാശ്, പരേതനായ ശിവപ്രസാദ്. മരുക്കൾ: ഗീത, സുചിത്ര, സിന്ധു. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.