പന്തളം : തുമ്പമൺ ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട്
അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം 18നും 30നും മദ്ധ്യേ. യോഗ്യത 3 വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് /ബിരുദവും ഒരു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5.ഫോൺ. 04734-266292.