തിരുവല്ല; പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ നായ വളർത്തുന്നതിന് ഈവർഷം ഇതുവരെ ലൈസൻസ് എടുക്കാത്തവർ / പുതുക്കാത്തവർ നവംബർ 10 ന് മുമ്പ് ലൈസൻസ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.