പന്തളം : കുരമ്പാല കിഴക്കേ തോണ്ടലിൽ സരോജനിയമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ടി.കെ.വാസുദേവൻ പിള്ള. മക്കൾ: രാധാദേവി, തുളസീധരൻ പിള്ള, സുരേന്ദ്രൻ പിള്ള. മരുമക്കൾ: ജഗന്നാഥൻ നായർ, സുജ റ്റി.പിള്ള, ലത എസ്.പിള്ള. സഞ്ചയനം ബുധനാഴ്ച 9ന്.