പന്തളം : കുരമ്പാല പാലേമുരുപ്പേൽ പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ ഗൗരിയമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാധാകൃഷ്ണപിള്ള (ഹൈദരാബാദ്), പരേതരായ വിജയൻപിള്ള, മണിയമ്മ. മരുമക്കൾ : ഇന്ദിര, രാധാകൃഷ്ണപിള്ള, സുമ. സഞ്ചയനം 25ന് രാവിലെ 9ന്.