24-sob-radhamani-paramesw
രാധാമണി പരമേശ്വരൻ

ചെങ്ങന്നൂർ : ചെറിയനാട് തുരുത്തി മേൽ നെല്ലിത്താനത്ത് പരേതനായ പരമേശ്വരന്റെ ഭാര്യ രാധാമണി പരമേശ്വരൻ (64) നി​ര്യാ​ത​യായി. സംസ്‌ക്കാരം നാ​ളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. പ്രമോദ്കുമാർ, പ്രവീൺ കുമാർ. മരുമക്കൾ: സീതാലക്ഷ്മി, സജില. സഞ്ചയനം 30ന് രാവിലെ 9ന്.