ചെങ്ങന്നൂർ : 2020 മുതൽ മുദ്ര പതിപ്പിക്കേണ്ടതും കൊവിഡ് വ്യാപനത്തെ തുടർന്ന് മുദ്ര പതിപ്പിക്കാൻ സാധിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ, ഓട്ടോറിക്ഷ മീറ്ററുകൾ എന്നിവ പിഴ, അഡീഷണൽ ഫീസ് എന്നിവ ഒഴിവാക്കി പുന:പരിശോധന നടത്തി മുദ്ര പതിപ്പിക്കാനുള്ള കാലാവധി 2021 ഒക്ടോബർ വരെ ദീർഘിപ്പിച്ചു. മുദ്ര ചെയ്യേണ്ടവർ ചെങ്ങന്നൂർ ലീഗൽ മെട്രോളജി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ. 04792457270.