അയിരൂർ : ചെറുകോൽപുഴ കരയംപുതുശ്ശേരിൽ കെ.ജി. രാമകൃഷ്ണപിള്ള (91) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിരാദേവി. മക്കൾ : ഉഷാകുമാരി, പ്രസന്നകുമാരി, പ്രസാദ്, പ്രകാശ്. മരുമക്കൾ : രാധാകൃഷ്ണപിള്ള, സുകുമാരപിള്ള, ശ്രീജ, രാജി.