തെങ്ങമം: തടത്തിൽ വടക്കേതിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരോജനി(78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദാസ്, സ്‌നേഹലത, പ്രദീപ്, പ്രമോദ്്. മരുമക്കൾ: ഗീത, വിനോദ്്, ശ്രീജ, മിനി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.