വായ്പൂര് : കാഞ്ഞിരത്തുങ്കൽ (പൊടിപ്പാറ) ഇബ്രാഹിം റാവുത്തർ (കുഞ്ഞുകനി - 72) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : പരേതയായ സുബൈദാ ബീവി. മക്കൾ : ജാസ്മി, ബിസ്മി, സിനാജ് ഖാൻ. മരുമക്കൾ : മുസ്തഫ, ഷിഹാബ്, സുബിന. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാൻ സഹോദരനാണ്.