25-sob-ramakrishnan-nair
രാമകൃഷ്ണൻ നായർ

റാന്നി : ഉതിമൂട് വലിയകലുങ്ക് മരുതിമൂട്ടിൽ രാമകൃഷ്ണൻ നായർ (96) നിര്യാതനായി. ഭാര്യ : വിജയകുമാരിയമ്മ. കോന്നി ഇളകൊള്ളൂർ കാവുംമുറിയിൽ കുടുംബാംഗം. മക്കൾ : ശ്രീദേവി, ശ്രീലത. മരുമക്കൾ : ജയൻ ബിനു.