അയിരൂർ : കുഴികാലായിൽ കെ.വി.തോമസ് (രാജു - 71) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 11.30ന് മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ : തങ്കമ്മ തോമസ്. മക്കൾ : ഫെബി തോമസ്, ബോബി തോമസ്.