പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെ 1,90,117 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 1,82,560 പേർ സമ്പർക്കം മൂലം കൊവിഡ് ബാധിച്ചവരാണ്.

ഇന്നലെ 475 പേർ രോഗമുക്തരായി. ആകെരോഗ മുക്തരായവരുടെ എണ്ണം 184554 ആണ്. ജില്ലക്കാരായ 4319 പേർ ചികിത്സയിലാണ്.

കൊവിഡ് ബാധിതരായ ഏഴു പേർ ഇന്നലെ മരിച്ചു

1. കല്ലൂപ്പാറ സ്വദേശി (73),
2. നിരണം സ്വദേശി (70),
3. കടപ്ര സ്വദേശി (64),
4. തിരുവല്ല സ്വദേശി (85),
5. കുറ്റൂർ സ്വദേശി (78),
6. കുന്നന്താനം സ്വദേശി (70),
7. തോട്ടപ്പുഴശേരി സ്വദേശി (60)

എന്നിവരാണ് മരിച്ചത്.