കോന്നി : എഫ്.എസ്.ഇ.ടി.ഒ കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ടച്ചാക്കൽ ഗവ. എൽ.പി സ്കൂൾ ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജോയ്സ് ഏബ്രഹാം, എഫ്.സി.ഇ.ടി.ഒ നേതാക്കളായ ജി. ബിനുകുമാർ, എം.പി. ഷൈബി, എസ്. ശ്രീലത, കെ. സന്തോഷ് , കെ,.എം. അംജദ്, സുഗന്ധി ശ്രീകുമാർ, ഹെഡ്മിസ്ട്രസ് സജി ജോൺ എന്നിവർ നേത്വതം നൽകി.