ഇടത്തിട്ട : മുകളിലേത്ത് ആനന്ദൻ (78 വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ : രമണി.കെ. മക്കൾ : ശ്രീജിത്ത്, ശ്രീജ. മരുമക്കൾ : സന്ധ്യ, സുരേഷ്.