25-sob-hassan-beevi
ഹസൻ ബീവി

പന്തളം : മങ്ങാരം മദീന കോട്ടേജിൽ പരേതനായ മുഹമ്മദ് ഹനീഫാ റാവുത്തറുടെ ഭാര്യ ഹസൻ ബീവി (85) നിര്യാതയായി. കബറടക്കം നടത്തി. പരേത പന്തളം നാലുതുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : നാസ്സറുദ്ദീൻ റാവുത്തർ (റിട്ട. പി.ഡബ്യൂ.ഡി), അലാവുദീൻ (വിദേശം), ഷാജഹാൻ റാവുത്തർ (റിട്ട. ഇൻസ്‌പെക്ടർ സി.ഐ.എസ്.എഫ്), ഹാരീസ് (എ.ഇ.ഇ. പൊലൂഷൻ കൺട്രോൾ ബോർഡ്), ഷാനവാസ് (കെ.ഡബ്യൂ.എ). മരുമക്കൾ : ഫസീല ബീവി, ലത്തീഫ ബീവി, സബീന ബീഗം (സാമൂഹ്യ നീതി വകുപ്പ്), ഷാജിദാ ബീവി.