25-sob-vg-mathew
വി.ജി. മാത്യു

തടിയൂർ : കോളഭാഗം വള്ളോലിക്കുഴിയിൽ വി.ജി. മാത്യു (മോഹൻ-70) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 മണിക്ക് തെള്ളിയൂർ ഇമ്മാനുവേൽ എ.ജി. ചർച്ച് സെമിത്തേരിയിൽ. ഭാര്യ : റാന്നി തടത്തേൽ കുഞ്ഞുമോൻ. മക്കൾ : ലെജി, ലെനി. മരുമക്കൾ : മാത്തുക്കുട്ടി, ജിൻസി. മേക്കല്ലൂർ കുടുംബാംഗമാണ്.