പന്തളം : മൂലയിൽ ഇടപ്പുരയിൽ രാജേന്ദ്രൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : വിനയ രാജേന്ദ്രൻ. മക്കൾ : ഹീര, മിലൻ. മരുമകൻ : നിതിൻ. സഞ്ചയനം വ്യാഴം 9ന്.