ചെങ്ങന്നൂർ : പുലിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകരുടെ താത്ക്കാലിക നിയമനം നടത്തുന്നു. 28 ന് രാവിലെ 10ന് എൽ.പി.എസ്.ടി, എച്ച്.എസ്.ടി. (ഹിന്ദി). 29 ന് രാവിലെ 10.30ന്
എച്ച്.എസ്.എസ്.ടി. (കൊമേഴ്‌സ്, ഇംഗ്ലീഷ്).