ചെങ്ങന്നൂർ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് , മലയാളം വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെയും കമ്പ്യൂട്ടർ ഡി.ടി.പി. ഓപ്പറേറ്ററുടെയും ഒഴിവുണ്ട്. www.christiancollege.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് principal@christiancollege.ac.in എന്ന ഇമെയിലിൽ 10 ദിവസത്തിനകം സമർപ്പിക്കണം. ഫോൺ : 9495053995.