25-sob-rrajamma
രാജമ്മ

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ നടുവിലേത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : നിർമ്മല ചന്ദ്രൻ, തങ്കമണി, ഗോപാലകൃഷ്ണൻ, സദാശിവൻപിള്ള. മരുമക്കൾ : ചന്ദ്രൻ പിള്ള, രാജശേഖരൻ, സന്ധ്യാ. എസ് (അംഗനവാടി ടീച്ചർ), സുമ.വി. സഞ്ചയനം : ശനി രാവിലെ 9 ന്.