തിരുവല്ല: നിരണം ചെമ്മണിക്കര വീട്ടിൽ ശശികുമാർ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചെന്നിത്തല കല്ലൂരത്തു വീട്ടിൽ സരള എസ്. കുമാർ. മകൾ: സുജിത മരുമകൻ: അനീഷ്.