അയിരൂർ : കാഞ്ഞീറ്റുകര പാറക്കാലായിൽ വീട്ടിൽ മോഹനൻ നായരുടെ ഭാര്യ സി.ആർ. ഓമന മണിയമ്മ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന്. മക്കൾ : മനോജ് എം. നായർ, മഞ്ജു.എം. നായർ. മരുമകൻ : വിനോദ്കുമാർ.