തുരുത്തിക്കാട് : ചേപ്പോൺ പരേതനായ ശശിധരൻ നായരുടെ ഭാര്യ ശാന്തമ്മ (67) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഓതറ അമ്പലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ : സിന്ധു, സുധ. മരുമക്കൾ : രാധാകൃഷ്ണൻ, അനിൽകുമാർ.