മുറിഞ്ഞകൽ : താന്നിവിളയിൽ ടി.ജി. രാജുവിന്റെ മകൻ റോണി വർഗ്ഗീസ് രാജു (28) റാസൽ ഖൈമയിൽ വാഹന അപകടത്തിൽ മരിച്ചു. സംസ്‌കാരം പിന്നീട്. മാതാവ് : പരേതയായ ലിസിയാമ്മ രാജു. വള്ളിപ്പാട് വൈപ്പിൻ കുടുബാംഗമാണ്. സഹോദരങ്ങൾ : റിനു റെയിച്ചൽ രാജു, അനു റെയിച്ചൽ രാജു (ഇരുവരും യു.എ.ഇ)