hand

പത്തനംതിട്ട: അൻപതാമത് സംസ്ഥാന സീനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിന്റെ സെലക്ഷൻ നാളെ വൈകിട്ട് നാലിന് പത്തനംതിട്ട മുസ്ലിയാർ കോളേജിൽ നടക്കും. താൽപ്പര്യമുള്ള കായികതാരങ്ങൾ നിർബന്ധമായും ആന്റിജൻ ടെസ്റ്റ് നടത്തണമെന്ന് ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9744417044.