പത്തനംതിട്ട : കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടറി മാത്യു ഡാനിയേലും, കെ.ടി.യു.സി റാന്നി കൺവീനർ തോമസുകുട്ടി വർഗീസും പാർട്ടിയിൽ നിന്നും രാജി വച്ച് കേരള കോൺഗ്രസ് (ബി)യിൽ ചേർന്നു. പാർട്ടി ചെയർമാൻ കെ.ബി. ഗണേഷ് കുമാർ അംഗത്വം നൽകി. ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.