പത്തനംതിട്ട: സീതത്തോട് കോട്ടമൺ പാറയിൽ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ കാർ കണ്ടെത്താനായില്ല. ഒരു ദിവസം മുഴുവൻ നാട്ടുകാരും അഗ്നി രക്ഷാ സേനയും കാറിനായുള്ള തിരിച്ചിലിലായിരുന്നു. കക്കാട്ടാറിലൂടെ സീതത്തോട് ഭാഗത്തും മണിയാലും എത്തിയതായി പറയപ്പെട്ടിരുന്നു. ലക്ഷ്മി ഭവനിൽ സഞ്ജയന്റേതായിരുന്നു കാർ.