കോട്ടാങ്ങൽ : തടത്തിൽ വിജയൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ചെങ്ങന്നൂർ കാരക്കാട് ഉഷ. മക്കൾ : ബൈജു, അശ്വതി, ശ്രീജിത്ത്. മരുമക്കൾ : സൂര്യ, ബിനു, രേഷ്മ.