കോന്നി : വി-കോട്ടയം മേച്ചേരി മേലേതിൽ കൃഷ്ണപിള്ള (99) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : വാസുദേവൻ, ചന്ദ്രശേഖരൻ, ശാന്തകുമാരി, രാജൻ, വിജയൻ, അനിതകുമാരി, പരേതനായ രാമചന്ദ്രൻ. മരുമക്കൾ : വിജയമ്മ, ലളിത കുമാരി,വത്സല ചന്ദ്രൻ, വത്സല രാജൻ, രാധാമണി, ദേവരാജൻ, പരേതനായ ശശിധരൻ.