വാഴമുട്ടം ഈസ്റ്റ് : പതാലിൽ പി.എസ്. സാമുവേൽ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കുമ്പഴ സെന്റ് മേരീസ് ഓർത്തോക്സ് വലിയ കത്തീഡ്രലിൽ. ഭാര്യ : റോസമ്മ. മക്കൾ: റെജി, റെനി, രാജു.