പത്തനംതിട്ട: മൂശാരിക്കവല -പരിയാരം റോഡിൽ കലുങ്കുപണി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം ഇന്നു മുതൽ നവംബർ 11 വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ മൂശാരിക്കവല തെളമണ്ണിൽപ്പടി റോഡ് വഴി പോകണം.