പ്രമാടം : സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് മേക്കൊഴൂർ എം.ടി.എച്ച്.എസ് പ്രഥമാദ്ധ്യാപകൻ രാജീവ് ഐക്കാടിനെ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉജ്ജ്വല സദസിന്റെ ഭാഗമായി അനുമോദിച്ചു.