പ്രമാടം : അദ്ധ്യയനം തുടങ്ങുന്നതിന് മുന്നോടിയായി പ്രമാടം ഗവ. എൽ.പി സ്കൂൾ ജനമൈത്രി പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും സംയുക്തമായി ശുചീകരിച്ചു. ക്ളാസ് മുറികൾ അണുവിമുക്തമാക്കുകയും പരിസരങ്ങളിലെ കാടുകൾ വൃത്തിയാക്കുകയും ചെയ്തു.