iti

പത്തനംതിട്ട : മെഴുവേലി ഗവ.ഐ.ടി.ഐ (വനിത) യിൽ എൻ.സി.വി.ടി സ്‌കീം പ്രകാരം വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റിലേക്കും പട്ടിക വർഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്കും പ്രവേശനത്തിനായി ഈ മാസം 28ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് ഓഫീസിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0468 2259952, 9496790949, 9995686848.