പന്തളം :നഗരസഭയിൽ ഐ.ബി.പി.എം.എസ്. (ഇന്റലിജന്റ് ബിൽഡിംഗ് മാനേജ്‌മെന്റ് സിസ്റ്റം) നടപ്പിലാക്കിയതിന്റെ ഭാഗമായി കെട്ടിട നിർമ്മാണ അനുമതിക്കുള്ള അപേക്ഷകൾ ഐ.ബി.പി.എം.എസ്. വഴി മാത്രമേ സ്വീകരിക്കു. https://ibpms.kerala.gov.in വഴി അപേക്ഷിക്കാവുന്നതാണ്.